Posts

Showing posts from July, 2022

Biweekly report of teaching practice.

Image
 11/7/2022- 29/7/2022  11/7/2022 ഇന്ന് കോളേജിൽ നിന്നും അധ്യാപകൻ ഒബ്സെർവഷന് വന്നു. മിശ്രിതങ്ങൾ വേർതിരിക്കൽ എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്  12 7 22 ഫ്യ്സിക്സിൽ സ്പീഡ് വെലോസിറ്റി എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്.  13 7 2022 അക്ഷരക്കൂട്ടം പ്രോഗ്രാം നടന്നു. ഇന്ന് ഫിസിക്സിലെ രണ്ടാമത്തെ പാഠം പഠിപ്പിച്ചു തീർന്നു. കെമിസ്ട്രി രണ്ടാമത്തെ പാഠം തുടങ്ങി. 14 7 2022 ഫിസിക്സ്സിൽ ഫോഴ്സ് എന്ന പാഠഭാഗം തുടങ്ങി.  ഉച്ചയൂണ് വിതരണം നടത്തി.  15 7 2022 മൂന്നാമത്തെ പിരീഡ് കെമിസ്ട്രി പഠിപ്പിച്ചു എലമെന്റ് കളുടെ പേരാണ് പഠിപ്പിച്ചത്.  ഫിസിക്സിൽ ഫ്രിക്ഷണൽ ഫോഴ്സ് പഠിപ്പിച്ചു.  19 7 2022 ത്രസ്റ്റ് പ്രഷർ എന്ന ഫിസിക്സ് പാഠഭാഗം അടിപ്പിച്ചു.  20 7 2022 എക്സ്ട്രാ ഫ്രീ അവർ കിട്ടി കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോയി 21 7 2022 കെമിസ്ട്രിയിൽ രെണ്ട് ലെസ്സൺപ്ലാൻ കംപ്ലീറ്റ് ആയി.  22 7 2022 മാഗസിൻ പ്രദർശനം നടന്നു.ഫിസിക്സ്‌ എക്സാം നടത്തി  25 7 2022 ഫ്രീ അവർ ലഭിച്ചു  26 7 2022 കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോയി  27 7 2022 എക്സാം നടത്തിയതിന്റെ ചില പോർഷൻസ് ഒന്നുകൂടെ പഠിപ്പിച്ചു. ...

Biweekly report of teaching practice

Image
14/06/2022-8/07/2022 Teaching practice 14 6 2022 ന് ടീച്ചിങ് പ്രാക്ടീസിന് ഭാഗമായി സാമുവൽ എൽ എംഎസ് സ്കൂളിൽ എത്തി. പെർമിഷൻ ലെറ്റർ ഹെഡ്മിസ്ട്രസിനെ ഏൽപ്പിച്ചു കെമിസ്ട്രി ടീച്ചർന്റെ കയ്യിൽ നിന്നും ടൈംടേബിൾ വാങ്ങിച്ചു.  15 6 2022 ഇനി ദിവസം രണ്ട് ക്ലാസുകൾ എടുത്തു കെമിസ്ട്രി ക്ലാസും ഒരു ഫിസിക്സ്‌ക്ലാസ് എടുത്തു . രസതന്ത്രത്തിലെ എട്ടാം ക്ലാസിലെ പദാർത്ഥ സ്വഭാവം എന്ന പാഠഭാഗം ആണ് ആരംഭിച്ചത്. 16 2022 എസ്എസ്എൽസി റിസൾട്ട് വന്നതിന് ആഘോഷം സ്കൂളിൽ നടന്നു ഇന്ന് രണ്ടാമത്തെ ലെസ്സൺപ്ലാൻ പഠിപ്പിക്കാൻ കഴിഞ്ഞു ഭാഗവും ആയി ബന്ധപ്പെട്ട ആക്ടിവിറ്റി കാർഡുകൾ നൽകി.  17 6 2022 ഇന്ന് ഫിസിക്സ് ക്ലാസ്സ് എടുത്തു  20 6 2022 വായനാദിനവുമായി ബന്ധപ്പെട്ട ചില മത്സരങ്ങൾ സ്കൂളിൽ നടത്തി  ഫിസിക്സ് ക്ലാസ് കിട്ടി ഫിസിക്സിലെ മൂന്നാമത്തെ ലെസ്സൺപ്ലാൻ പൂർത്തിയാക്കാൻ കഴിഞ്ഞു.  21 6 2022 അഞ്ചാമത്തെ പിരീഡും ആറാമത്തെ പിരീഡും എക്സ്ട്രാ വർക്ക് കിട്ടി. ക്വിസ് പ്രോഗ്രാം നടത്താൻ അവസരം ലഭിച്ചു.  22 6 2022 എസ് ഐ കോമ്പറ്റീഷൻ സ്റ്റോറി റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തി. കെമിസ്ട്രി ക്ലാസും ഫിസിക്സ് ക്ലാസും ലഭിച്ചു.  30 /6 /...