Biweekly report of teaching practice.

 11/7/2022- 29/7/2022



 11/7/2022 ഇന്ന് കോളേജിൽ നിന്നും അധ്യാപകൻ ഒബ്സെർവഷന് വന്നു. മിശ്രിതങ്ങൾ വേർതിരിക്കൽ എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്

 12 7 22 ഫ്യ്സിക്സിൽ സ്പീഡ് വെലോസിറ്റി എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്.

 13 7 2022 അക്ഷരക്കൂട്ടം പ്രോഗ്രാം നടന്നു. ഇന്ന് ഫിസിക്സിലെ രണ്ടാമത്തെ പാഠം പഠിപ്പിച്ചു തീർന്നു. കെമിസ്ട്രി രണ്ടാമത്തെ പാഠം തുടങ്ങി.

14 7 2022 ഫിസിക്സ്സിൽ ഫോഴ്സ് എന്ന പാഠഭാഗം തുടങ്ങി.

 ഉച്ചയൂണ് വിതരണം നടത്തി.

 15 7 2022 മൂന്നാമത്തെ പിരീഡ് കെമിസ്ട്രി പഠിപ്പിച്ചു എലമെന്റ് കളുടെ പേരാണ് പഠിപ്പിച്ചത്.

 ഫിസിക്സിൽ ഫ്രിക്ഷണൽ ഫോഴ്സ് പഠിപ്പിച്ചു.

 19 7 2022 ത്രസ്റ്റ് പ്രഷർ എന്ന ഫിസിക്സ് പാഠഭാഗം അടിപ്പിച്ചു.

 20 7 2022 എക്സ്ട്രാ ഫ്രീ അവർ കിട്ടി കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോയി

21 7 2022 കെമിസ്ട്രിയിൽ രെണ്ട് ലെസ്സൺപ്ലാൻ കംപ്ലീറ്റ് ആയി.

 22 7 2022 മാഗസിൻ പ്രദർശനം നടന്നു.ഫിസിക്സ്‌ എക്സാം നടത്തി

 25 7 2022 ഫ്രീ അവർ ലഭിച്ചു

 26 7 2022 കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോയി

 27 7 2022 എക്സാം നടത്തിയതിന്റെ ചില പോർഷൻസ് ഒന്നുകൂടെ പഠിപ്പിച്ചു.

 29 7 2022 അറ്റൻഡൻസ് രജിസ്റ്റർ ക്ലോസ് ചെയ്തു ഹെഡ്മിസ്ട്രസ് സീലും സൈനും വച്ചു. ടീച്ചിംഗ് പ്രാക്ടീസ് ഇന്റെ അവസാന ദിവസമായിരുന്നു. കുട്ടികളോടൊപ്പം ഫോട്ടോ എടുത്തു. മൂന്നരയ്ക്ക് സ്കൂളിൽ നിന്നും മടങ്ങി.


Comments

Popular posts from this blog

cognitive map

MCQ EDU:08