Biweekly report of teaching practice
14/06/2022-8/07/2022
Teaching practice
14 6 2022 ന് ടീച്ചിങ് പ്രാക്ടീസിന് ഭാഗമായി സാമുവൽ എൽ എംഎസ് സ്കൂളിൽ എത്തി. പെർമിഷൻ ലെറ്റർ ഹെഡ്മിസ്ട്രസിനെ ഏൽപ്പിച്ചു കെമിസ്ട്രി ടീച്ചർന്റെ കയ്യിൽ നിന്നും ടൈംടേബിൾ വാങ്ങിച്ചു.
15 6 2022 ഇനി ദിവസം രണ്ട് ക്ലാസുകൾ എടുത്തു കെമിസ്ട്രി ക്ലാസും ഒരു ഫിസിക്സ്ക്ലാസ് എടുത്തു . രസതന്ത്രത്തിലെ എട്ടാം ക്ലാസിലെ പദാർത്ഥ സ്വഭാവം എന്ന പാഠഭാഗം ആണ് ആരംഭിച്ചത്.
16 2022 എസ്എസ്എൽസി റിസൾട്ട് വന്നതിന് ആഘോഷം സ്കൂളിൽ നടന്നു ഇന്ന് രണ്ടാമത്തെ ലെസ്സൺപ്ലാൻ പഠിപ്പിക്കാൻ കഴിഞ്ഞു ഭാഗവും ആയി ബന്ധപ്പെട്ട ആക്ടിവിറ്റി കാർഡുകൾ നൽകി.
17 6 2022 ഇന്ന് ഫിസിക്സ് ക്ലാസ്സ് എടുത്തു
20 6 2022 വായനാദിനവുമായി ബന്ധപ്പെട്ട ചില മത്സരങ്ങൾ സ്കൂളിൽ നടത്തി
ഫിസിക്സ് ക്ലാസ് കിട്ടി ഫിസിക്സിലെ മൂന്നാമത്തെ ലെസ്സൺപ്ലാൻ പൂർത്തിയാക്കാൻ കഴിഞ്ഞു.
21 6 2022 അഞ്ചാമത്തെ പിരീഡും ആറാമത്തെ പിരീഡും എക്സ്ട്രാ വർക്ക് കിട്ടി. ക്വിസ് പ്രോഗ്രാം നടത്താൻ അവസരം ലഭിച്ചു.
22 6 2022 എസ് ഐ കോമ്പറ്റീഷൻ സ്റ്റോറി റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തി. കെമിസ്ട്രി ക്ലാസും ഫിസിക്സ് ക്ലാസും ലഭിച്ചു.
30 /6 /2022 ഡ്രോയിങ് കോമ്പറ്റീഷൻ നടത്തി കെമിസ്ട്രി ഡിഫ്യൂഷൻ പഠിപ്പിച്ചു
1/ 7 /2022 ലക്ഷർ ടൈമിൽ റിക്കാർഡുകൾ എഴുതി.
6/7/2022 ഫിസിക്സ് ക്ലാസ് കിട്ടി ഒന്നാമത്തെ പാഠം കംപ്ലീറ്റ് ചെയ്തു.
ആക്ടിവിറ്റി കാർഡ് ചെയ്യിപ്പിക്കാൻ കഴിഞ്ഞു.
8/7/2022
കെമിസ്ട്രി ക്ലാസ്സ് കേൾക്കാൻ കോളേജിൽ നിന്നും അധ്യാപിക വന്നു.
Comments
Post a Comment